You Searched For "ഓപ്പറേഷന്‍ ഡി-ഹണ്ട്"

ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്ന പ്രധാനി; ചിറയിന്‍കീഴില്‍ ലഹരി പിടികൂടിയ കേസിന്റെ തുമ്പില്‍ പിടിച്ച് കേരള പൊലീസ് കുരുക്കിയത് പത്തനംതിട്ടക്കാരനായ സംഘത്തലവനെ; ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ ഇന്നലെ മാത്രം അറസ്റ്റിലായത് 232 പേര്‍